Friday, September 20, 2024

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ ഒമ്പത്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ നഗരസഭയിലെ ജീവനക്കാരാണ്. പാവറട്ടി, വാടാനപ്പളി, പൂക്കോട് എന്നിവിടങ്ങളിലുള്ളവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍. നിലവില്‍ പോസറ്റീവ് ആയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 73 ഓളം പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments