Friday, September 20, 2024

ബൈക്കിലേക്ക് ലോറി ഇടിച്ചുകയറി അപകടം: ബൈക്ക് യാത്രികൻ മരിച്ചു

കേച്ചേരി: ചൂണ്ടലിൽ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തയ്യൂർ സ്വദേശി തൈക്കാടൻ വീട്ടിൽ ജസ്റ്റിൻ (40) ആണ് മരിച്ചത്. ചൂണ്ടൽ പാറക്ക്‌ സമീപം ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ ഉടൻ തന്നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments