Sunday, May 18, 2025

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: ഇന്ത്യൻ ഇതിഹാസ ഗായകനും നടനുമായ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അന്നു മുതൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്നലെ വൈകീട്ട് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ കഴിഞ്ഞ 24 മണിക്കൂറിൽ ആരോഗ്യനില കൂടുതൽ വഷളായെന്ന് അറിയിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments