Friday, September 20, 2024

ഞമനേങ്ങാട് മരത്തിൽ തൂങ്ങിയ വയോധികൻ മരിച്ചു.

സംസ്കാരം നാളെ (വെള്ളി) രണ്ടിന് കോട്ടപ്പടി വാതക ശ്മശാാനത്തിൽ

വടക്കേകാട്: ഞമനേങ്ങാട്
കൊറ്റംതറയിൽ ശിവദാസനാണ് (76) മരിച്ചത്. ഇദ്ദേഹത്തിൻ്റെ സഹോദരൻ്റെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
വടക്കേകാട് വി.കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നാളെ (വെള്ളി) രണ്ടിന് കോട്ടപ്പടി വാതക ശ്മശാനത്തിൽ.
ഭാര്യ:ശാന്ത.
മകൻ : ഫെമിൽദാസ്, മരുമകൾ: അഖില.

RELATED ARTICLES
- Advertisment -

Most Popular

Recent Comments