Friday, September 20, 2024

ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് തെക്ക് പരേതനായ ചക്കാണ്ടൻ കണ്ടാരുവിൻ്റെ ഭാര്യ മാളു (90) നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കടപ്പുറം പൊതുശ്മശാനത്തിൽ.

ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് തെക്ക് പരേതനായ ചക്കാണ്ടൻ കണ്ടാരുവിൻ്റെ ഭാര്യ മാളു (90) നിര്യാതയായി.
മക്കൾ: ഭാസ്ക്കരൻ, ഷൺമുഖൻ, അശോകൻ, ദേവു, ലക്ഷ്മി.പരേതരായ ഗോപാലൻ, മോഹനൻ.മരുമക്കൾ: അമ്മിണി, അമ്മു, മണി, സിന്ധു, മേഘ, വേലായുധൻ, രാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കടപ്പുറം പൊതുശ്മശാനത്തിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments