Friday, September 20, 2024

വന്നേരി കാട്ടുമാടം മനയിലെ പത്മിനി അന്തർജനം (82) നിര്യാതയായി.

സംസ്കാരം വൈകീട്ട് 5 മണിക്ക് കാട്ടുമാടം തറവാട്ടിൽ.

പുന്നയൂർക്കുളം: വന്നേരി കാട്ടുമാടം മനയിലെ പത്മിനി അന്തർജനം (82) നിര്യാതയായി. പ്രശസ്ത സാഹിത്യകാരനും താന്ത്രികനുമായിരുന്ന കാട്ടുമാടം നാരായണൻ നമ്പൂതിരിപ്പാടിന്റെ ഭാര്യയാണ്. മക്കൾ : ജയ, മായ, ലത, പരേതനായ അനിൽ നമ്പൂതിരിപ്പാട്. മരുമക്കൾ : നാരായണൻ അരിക്കത്ത്, കൃഷ്ണൻ നിലയങ്ങോട്, ബാബു കൃഷ്ണൻ കപ്ലിങ്ങാട്, സോയ അനിൽ. സംസ്കാരം വൈകീട്ട് 5 മണിക്ക് കാട്ടുമാടം തറവാട്ടിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments