Friday, November 22, 2024

മേലേപ്പുര സാവിത്രി വിശ്വനാഥൻ, മകൻ ഡോ. രഞ്ജിത്ത് എന്നിവരെ നൽകി ആദരിച്ചു.

ചാവക്കാട്: നഗരസഭയിലെ 22-ാം വാർഡിൽ മടേക്കടവ് എൻ. വിദ്യാസാഗർ ലൈൻ റോഡിനു വേണ്ടി 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകുകയും 4.25 ലക്ഷം രൂപ ചെലവിൽ പാലം നിർമ്മിച്ചു നൽകുകയും ചെയ്ത മേലേപ്പുര സാവിത്രി വിശ്വനാഥൻ, മകൻ ഡോ. രഞ്ജിത്ത് എന്നിവരെ ബി.ജെ.പി വാർഡ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
കൺവീനർ സഞ്ജു ശ്രീറാം, സഹ കൺവീനർ രാമി മോഹനൻ, സംയോജക് രജീഷ് ഈശ്വരമംഗലത്ത്, പ്രവർത്തകരായ സുനിൽ ചെവിടൻകുലവൻ, ശത്രുസിൻ പ്രാപ്പനാടൻ, അൻമോൽ മോത്തി, രമേഷ് ഈശ്വരമംഗലത്ത്, മനീഷ് രാമി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments