Friday, September 20, 2024

കോവിഡ് ബോധവൽകരണവുമായി തിര തൊട്ടാപ്പ് കൂട്ടായ്മ

കടപ്പുറം: തിര തൊട്ടാപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ കോവിഡ് ബോധവൽകരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് “മാസ്ക് “വിതരണവും നടത്തി. കെ.വി അബ്‌ദുൾഖാദർ എം.എൽ.എ തിര ഗ്രൂപ്പ് പ്രധിനിധി റാഫി തൗക്കുവിന് മാസ്ക് കൈമാറി ഉദ്ഘാടനം ചെയ്തു. തിര കൂട്ടായ്മ മെമ്പർമാരായ നിയാസ് നിച്ചാബു, അർഷാദ് അച്ചു, ഇസ്മായിൽ ഇച്ചു എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments