Friday, September 20, 2024

കോവിഡ് പോസിറ്റീവ് ആയ അധ്യാപിക മരിച്ചു

അന്തിക്കാട്: താന്ന്യത്ത് കോവിഡ് പോസിറ്റീവ് ആയ അധ്യാപിക മരിച്ചു. പെരിങ്ങാട്ടുകര ചെമ്പൻ മനോഹരന്റെ ഭാര്യ അജിത(49) യാണ് മരിച്ചത്. മണലൂർ ഗവ. ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു. കഴിഞ്ഞ 21 ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് കോവിഡ് സ്ഥിരികരിച്ചിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് താന്ന്യം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments