Friday, September 20, 2024

മന്ത്രി വിഎസ് സുനില്‍കുമാറിന് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന് സ്ഥിരികരിച്ചു. നേരത്തെ മന്ത്രിമാരായ ഇപി ജയരാജനും ഡോ. തോമസ് ഐസക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എമാരായ അഡ്വ. സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments