Friday, April 4, 2025

വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വടക്കേകാട്: വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വടക്കേകാട് പഞ്ചായത്തിൽ കൃഷിഭവൻ ജീവനക്കാരിക്കും വൈലത്തൂർ, കൊച്ചന്നൂർ എന്നിവടങ്ങളിലെ ഓരോരുത്തർക്കും കോവിഡ് സ്ഥിരീകരിച്ചപ്പോൾ
പുന്നയൂർക്കുളത്ത് 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വടക്കേകാട് റ്റി.എം.കെ റീജൻസിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിൽ ഇന്ന് നടത്തിയ 247 പേരിൽ 21 പേരുടെ ഫലമാണ് പോസറ്റീവായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments