Friday, September 20, 2024

ഞമനേങ്ങാട് പരേതനായ മേലോടത്തയിൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ പാത്തുമ്മ (94) നിര്യാതയായി.

വടക്കേക്കാട്: ഞമനേങ്ങാട് പരേതനായ മേലോടത്തയിൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ പാത്തുമ്മ (94) നിര്യാതയായി.
മക്കൾ: ആമിനക്കുട്ടി, ഐഷാബി, പരേതനായ മജീദ്.
മരുമക്കൾ: തെക്കേപ്പാട്ടയിൽ മുഹമ്മദുണ്ണി, നജ്മ, പരേതനായ പൂളന്തറക്കൽ അബൂബക്കർ മാസ്റ്റർ

RELATED ARTICLES
- Advertisment -

Most Popular

Recent Comments