Friday, September 20, 2024

കടപ്പുറം പുതിയങ്ങാടി ഹസൻ പള്ളിക്ക് തെക്ക് പരേതനായ പുതുവീട്ടിൽ ഉമ്മറിൻ്റെ മകൻ അഷ്റഫ് (48) നിര്യാതനായി.

ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസൻ പള്ളിക്ക് തെക്ക് പരേതനായ പുതുവീട്ടിൽ ഉമ്മറിൻ്റെ മകൻ അഷ്റഫ് (48) നിര്യാതനായി.
ഭാര്യ: സീനത്ത്. മകൻ: ആഷിഖ്. സഹോദരങ്ങൾ: ഹൂസൈൻ, സെയ്തു, സുലൈമാൻ, സഫിയ, ഫാത്വിമ, ദൈന, ഐസീവി, നദീറ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments