ഖബറടക്കം ഇന്ന് ഉച്ചക്ക് 12ന്
ചാവക്കാട്: എടക്കഴിയൂർ ഹൈ സ്കൂളിനു പടിഞ്ഞാറ് പരേതനായ മൂത്തേടത്ത് ഹമീദിൻ്റെ മകൻ പീടിയേക്കൽ കുഞ്ഞുമുഹമ്മദ് (80 ) നിര്യാതനായി.
ഭാര്യ: ബീവു. മക്കൾ: അഷറഫ് (പുന്നയൂർ പഞ്ചായത്ത് പതിനാലാം വാർഡ് അംഗം), ഷാജു, റഷീദ്, ഷജീർ, സീനത്ത്, ഫൗസിയ, റജുല. ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 12ന് എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.