Wednesday, March 11, 2026

സാലറി കട്ട്: എൻ.ജി.ഒ അസോസിയേഷൻ ചാവക്കാട് ബ്രാഞ്ച് പ്രതിഷേധിച്ചു.


ചാവക്കാട്: ജീവനക്കാരുടെ സാലറി കട്ട് 6 മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനത്തിനെതിരെ എൻ ജി. ഒ അസോസിയേഷൻ ചാവക്കാട് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു,
ജില്ല സെക്രട്ടറി സന്തോഷ് തോമസ് പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് എ.ജെ. ഷെറി, അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് വി. യൂനസ് മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി വിനേഷ് കോളേങ്ങാടൻ, ട്രഷറർ ബിജു, കെ.ജി.ഒ. യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീമതി കൊച്ചുറാണി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments