Friday, September 20, 2024

ബ്ലാങ്ങാട് പരേതനായ പാറാട്ടുവീട്ടിൽ മൊയ്‌തുണ്ണിയുടെ ഭാര്യ സൈനബ (75) നിര്യാതയായി.

ഖബറടക്കം വൈകീട്ട് ആറിന് ബ്ലാങ്ങാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

ചാവക്കാട്: ബ്ലാങ്ങാട് പരേതനായ പാറാട്ടുവീട്ടിൽ മൊയ്‌തുണ്ണിയുടെ ഭാര്യ സൈനബ (75) നിര്യാതയായി.
മക്കൾ: അഷ്റഫ്, സക്കീർ (ദുബൈ), ബുഷറ, ഷമിജ. മരുമക്കൾ: റാഷിദ, ഷീജു, റഷീദ് (അബുദാബി), സലീം (ദുബൈ). ഖബറടക്കം വൈകീട്ട് ആറിന് ബ്ലാങ്ങാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments