Friday, September 20, 2024

സി.പിഎം ചാവക്കാട് ഏരിയ കമ്മറ്റി അംഗം ഷീജ പ്രശാന്തിന്റെ മാതാവ് യാശോദ നിര്യാതയായി

ചാവക്കാട്: സി.പിഎം ചാവക്കാട് ഏരിയ കമ്മറ്റി അംഗവും കടപ്പുറം- മണത്തല മൽസ്യ തൊഴിലാള വികസന ക്ഷേമ സഹകരണ സംഘം സെക്രട്ടറിയുമായ ഷീജ പ്രശാന്തിന്റെ മാതാവും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ഐനപ്പുള്ളി ചന്ദ്രന്റെ ഭാര്യയുമായ യാശോദ താമരയൂരിലുള്ള വീട്ടിൽ വെച്ച് നിര്യാതയായി.  സംസ്കാരം നാളെ (തിങ്കൾ ) രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭ പൊതു ശ്മശനാത്തിൽ

RELATED ARTICLES
- Advertisment -

Most Popular

Recent Comments