Friday, September 20, 2024

ദേശീയ പാതയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തല കീഴായി മറിഞ്ഞു

കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയ പാതയിൽ മുണ്ടക്കയം മരുതുംമൂടിന് സമീപം വണ്ടിപെരിയാർ അർണക്കൽ എസ്റ്റേറ്റിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് രോഗിയുമായി പോയ ആംബുലൻസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments