Friday, September 20, 2024

മുതുവട്ടൂർ പഴയ രാജാ സ്കൂളിനു സമീപം മുൻ കാജാ ബീഡി കമ്പനി ജീവനക്കാരൻ കറുപ്പം വീട്ടിൽ ഷംസുവിൻ്റെ ഭാര്യ സുഹറ (56) നിര്യാതയായി.

ഖബറടക്കം ഇന്ന് (ശനിയാഴ്ച്ച) രണ്ടിന് മണത്തല പള്ളി ഖബർസ്ഥാനിൽ

ചാവക്കാട്: മുതുവട്ടൂർ പഴയ രാജാ സ്കൂളിനു സമീപം മുൻ കാജാ ബീഡി കമ്പനി ജീവനക്കാരൻ കറുപ്പം വീട്ടിൽ ഷംസുവിൻ്റെ ഭാര്യ സുഹറ (56) നിര്യാതയായി.മക്കൾ: സിയാദ്, മുഹമ്മദ് നിഹാൽ, ഷംസിയ. മരുമക്കൾ: ഫർസാന, ഷാനിബ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments