ചാവക്കാട്: കടപ്പുറം ആറങ്ങാടി വടക്ക് പുളിഞ്ചുവട്ടിൽ പരേതനായ ഖാദറിൻ്റെ മകൻ കൊച്ചീക്കാരൻ സെയ്തു മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ആമീന. മക്കൾ: ഷാമില, മുംതാസ്, ഹഫ്സത്ത്, സക്കീർ. മരുമക്കൾ: അബ്ദുൽ സലാം, സയ്യിദ് ബാദ്ഷ തങ്ങൾ (മണത്തല ജുമാഅത്ത് പള്ളി ഖത്തീബ് ), സത്താർ, റാസില.