Friday, September 20, 2024

റോഡിന്റെ ഉയർന്ന അരികുകൾ കോൺക്രീറ്റ് ചെയ്ത് കോൺഗ്രസ് പ്രവർത്തകരുടെ നല്ല മാതൃക

ഒരുമനയൂർ: ചാവക്കാട് – ചേറ്റുവ ദേശീയ പാതയിൽ ഒരുമനയൂർ തങ്ങൾ പടിയിൽ ഇരുചക്രവാഹനങ്ങൾക്ക് അപകടകരമായ വിധത്തിലുള്ള റോഡിന്റെ ഉയർന്ന അരികുകൾ കോൺക്രീറ്റ് ചെയ്ത് കോൺഗ്രസ് പ്രവർത്തകർ. തങ്ങൾപടി മൂന്നാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തനം നടന്നത്. ഫാഥിന് രാജ് ഹുസൈൻ, ഫായിസ് മുഹമ്മദ്‌, ജീവൻ ജോസഫ്, ജിഷാർ, ആഷിഫ്, സഞ്ജിത്, അശ്വിൻ ചാക്കോ , ഷിറാസ്, അമൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments