Friday, September 20, 2024

ദേശീയ അവാർഡ് ജേതാവ് വി.എച്ച് സഈദിനെ സി.പി.എം അനുമോദിച്ചു

പുന്നയൂർ: സ്കൂൾ എഡ്യുക്കേഷണൽ വെൽഫെയർ അസോസിയേഷൻ്റെ ഈ വർഷത്തെ പ്രിൻസിപ്പാൾമാർക്കുള്ള ദേശീയ അവാർഡിന് അർഹനായ വി.എച്ച് സഈദിനെ സി.പി.എം നാലാംകല്ല് സഖാക്കൾ അനുമോദിച്ചു. സി.പി.എം
ചാവക്കാട് ഏരിയ കമ്മിറ്റി അംഗം ടി.വി സുരേന്ദ്രൻ മെമന്റോ നൽകി ആദരിച്ചു. 16ാംവാർഡ് മെമ്പർ കെ.വി അബ്ദുൽ കരീം പൊന്നാട അണിയിച്ചു. പഞ്ചവടി നോർത്ത് ബ്രാഞ്ച് സെക്രട്ടറി എം.കെ നസീർ, ഷംസു, അലി, ഹമീദ്, ഇബ്രാഹീം, അഷറഫ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments