Saturday, March 14, 2026

കടപ്പുറം പഞ്ചായത്തിൽ ഇന്ന് ഒരു വീട്ടിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ ഇന്ന് ഒരു വീട്ടിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ടാം വാർഡിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ വീട്ടിലെ നാലു പേർക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. 52 പേർക്ക് കടപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തിലാണ് ഇന്ന് പരിശോധന നടത്തിയത്. ഇവിടെ പരിശോധന നടത്തിയ പൂക്കോട് സ്വദേശികളായ രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments