Monday, November 24, 2025

ഗുരുവായൂരിലെ മുതിർന്ന അദ്ധ്യാപകരെ ആദരിച്ച് എസ്.എഫ്.ഐ

ഗുരുവായൂർ: വിദ്യാലയങ്ങളിൽ നിന്നും വിരമിച്ച് വിദ്യാർത്ഥി മനസുകളിൽ നിലകൊള്ളുന്ന ഗുരുവായൂരിലെ മുതിർന്ന അദ്ധ്യാപകരെ പൊന്നാട അണിയിച്ച് എസ്.എഫ്.ഐ ആദരിച്ചു. ഏരിയ പ്രസിഡന്റ് കെ.ആർ അമൽ, ജി.എൻ രാമകൃഷ്ണൻ, അശ്വിൻ കണ്ണത്ത്, കെ.എസ് ശ്രീജിത്ത്‌, ഇർഷാദ് ഇക്ബാൽ, രോഹിത് എസ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments