Friday, September 20, 2024

കാരക്കാട് പ്രദേശത്തെ അധ്യാപകരെ ആദരിച്ച് ടീം ഓഫ് കാരക്കാട് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്

ഗുരുവായൂർ: ദേശീയ അദ്ധ്യാപക ദിനത്തിൽ കാരക്കാട് പ്രദേശത്തെ അധ്യാപകരെ ടീം ഓഫ് കാരക്കാട് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഉപഹാരം നൽകി ആദരിച്ചു. പ്രസിഡന്റ്‌ ഫാദിൽ ജാഫ്ന, ഉപദേശകൻ ഷബീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അംറ്, അജ്മൽ, ഷാഫിർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments