Saturday, January 10, 2026

വളയംതോട് ഗ്രാമവേദി കലാകായിക സാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

ചാവക്കാട്: എടക്കഴിയൂർ വളയംതോട് ഗ്രാമവേദി കലാകായിക സാംസ്‌കാരിക വേദിയുടെ 25മത് വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ചാവക്കാട് സബ് ഇൻസ്‌പെക്ടർ കെ.പി ആനന്ദ് പതാക ഉയർത്തി. ഇതോടൊപ്പം ക്ലബിന്റെ സിൽവർ ജൂബിലി 2020 ലോഗോ പ്രകാശനവും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് നടന്നത്. പ്രസിഡന്റ് ഇ.പി ഉവൈസ്, സെക്രട്ടറി ബാബു എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments