Friday, September 20, 2024

മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ബൈക്കിനു കുറുകെ നായ ചാടി; ബൈക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ബൈക്കിനു കുറുകെ നായ ചാടി. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. എടക്കഴിയൂർ, പഞ്ചവടി സ്വദേശികളായ കല്ലുവളപ്പിൽ വീട്ടിൽ മൻസൂർ, രായൻമരക്കാർ വീട്ടിൽ യൂസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments