Friday, September 20, 2024

ഓവുങ്ങൽ ടി.വി. ഉമ്മർ (ഇക്ബാൽ ബീഡി – 78) പാവറട്ടിയിലുള്ള വസതിയിൽ നിര്യാതനായി

ഖബറടക്കം ഇന്ന് (ശനിയാഴ്ച്ച) കാലത്ത് 10 മണിക്ക്, മണത്തല പള്ളി ഖബർസ്ഥാനിൽ.

ചാവക്കാട്: ഓവുങ്ങൽ ടി.വി. ഉമ്മർ (ഇക്ബാൽ ബീഡി – 78) പാവറട്ടിയിലുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: റാഷിദ്‌, റഹീം, ഷക്കീല, .ഷമീറ, മൈമൂന. മരുമക്കൾ:മജീദ്, ബഷീർ, റഷീദ്, സബൂറ, ഫസീദ. സഹോദരൻ: ടി.വി.അബൂബക്കർ, (ഇക്ബാൽ ബീഡി), ഉസ്മാൻ. ഖബറടക്കം ഇന്ന് (ശനിയാഴ്ച്ച) കാലത്ത് 10 മണിക്ക്, മണത്തല പള്ളി ഖബർസ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments