അവിയൂർ പരേതനായ പുതുവീട്ടിൽ കുഞ്ഞുമുഹമ്മദിൻ്റെ മകനാണ്
ചാവക്കാട്: എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിന്ന് എതിർവശം അവിയൂർ നാലകത്ത് അഷ്റഫ് (53) നിര്യാതനായി.
പിതാവ്: അവിയൂർ പരേതനായ പുതുവീട്ടിൽ കുഞ്ഞുമുഹമ്മദ്. ഭാര്യ: സാബിറ. മക്കൾ: സഫ്ന, അഫ്ന, വഫ്‌ന, റഫ്ന, നഫ്‌ന ഫാത്തിമ.