Friday, September 20, 2024

ഒരുമനയൂർ സ്വദേശി പരേതനായ വലിയകത്ത് മേപ്പുറത്ത് മൊയ്തുണ്ണിയുടെ മകൻ വി.എം. മുഹമ്മദാലി (65) നിര്യാതനായി.

മന്ദലാംകുന്ന്: ജുമാമസ്ജിദ് പടിഞ്ഞാറ് ഒരുമനയൂർ സ്വദേശി പരേതനായ വലിയകത്ത് മേപ്പുറത്ത് മൊയ്തുണ്ണിയുടെ മകൻ വി.എം. മുഹമ്മദാലി (65) നിര്യാതനായി. ഭാര്യ : ആമിനു. മക്കൾ : വിമന, ശിബന, ജിബന, ജിമല, ഫിമന. മരുമക്കൾ : ഇസ്ഹാഖ്, ഉസ്മാൻ, അഹമ്മദ്കുട്ടി, അൻസാർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments