Thursday, September 18, 2025

കുന്നംകുളം കടവല്ലൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കുന്നംകുളം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടോൽ വില്ലന്നൂർ സ്വദേശിയും ഇപ്പോൾ കടങ്ങോട് പഞ്ചായത്തിലെ താമസക്കാരനുമായ നൂനിയിൽ അബ്ദുട്ടിയുടെ മകൻ രിഫാഈൻ (42) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ന്യുമോണിയ ബാധിച്ചതോടെയാണ് സ്ഥിതി ഗുരുതരമായി. കബറടക്കം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കൊട്ടോൽ ജുമഅത്ത് പള്ളിയിൽ നടക്കും.
ഭാര്യ .ഷബ്ന.
മക്കൾ ഫാത്തിമ ഫിദ, യഹിയ,  ഫർഹാന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments