Sunday, January 11, 2026

ഒരുമനയൂർ സ്വദേശി ദുബൈയിൽ നിര്യാതനായി.

സബീൽ പാലസിലെ ജീവനക്കാരനായിരുന്നു.

ചാവക്കാട്: ഒരുമനയൂർ സ്വദേശി ദുബൈയിൽ നിര്യാതനായി.
ഒരുമനയൂർ മുത്തന്മാവ് പൂണത്ത് ഖാദർമോൻറെ മകൻ ഇപ്പോൾ ചേറ്റുവ ചുള്ളിപ്പടിയിൽ താമസിക്കുന്ന നിയാസാണ് (42) മരിച്ചത്.
ഇന്ന് (വെള്ളിയാഴ്ച്ച) പുലർച്ചെ ദുബൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.സബീൽ പാലസിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments