Wednesday, April 2, 2025

കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരം ഒ.പി ആരംഭിച്ചു.


ചാവക്കാട്: കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ .പി ബ്ലോക്ക് ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.മുഷ്ത്താക്കലി ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. ഉമ്മർകുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ.അബൂബക്കർ ഹാജി, ഉമ്മർ മുക്കണ്ടത്ത്, ഷാജിത ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ്,    വി.എം. മനാഫ്, കെ. ഡി. വീരമണി, റഫീഖ,  പി.എം. മുജീബ്, പി.എ.അഷ്‌ക്കറലി, ഷൈല മുഹമ്മദ് ഷാലിമ സുബൈർ, എം.കെ. ഷൺമുഖൻ, മൂക്കൻ കാഞ്ചന, സൂപ്രണ്ട് ഡോ. ശ്രീകല,സൂപ്പർ വൈസർ ഹുസൈൻ തുടങ്ങിയവർ  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments