Friday, September 20, 2024

അണ്ടത്തോട് മുസ്തഫ സ്മാരക സ്വാതന്ത്ര ഡ്രൈവേഴ്സ് സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

പുന്നയൂർക്കുളം: അണ്ടത്തോട് മുസ്തഫ സ്മാരക സ്വാതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി സകരിയ പാപ്പാളി (പ്രസിഡന്റ്‌), പി.എ.സാദിക്ക്, ഷഹീർ (വൈസ് പ്രസിഡന്റുമാർ), അനസ് ചിറ്റയിൽ (സെക്രട്ടറി), കെ.കെ.അബ്ബാസ്, വി.കെ.അസ്‌ലം (ജോ: സെക്രട്ടറിമാർ), ഷാഫി (ട്രഷറർ). പി.എ.റെജീഷ്, അലി, നസറു, ഷാനവാസ്‌ (കമ്മറ്റി അംഗങ്ങൾ), ബാബുരാജ്, സലീം പുൽപറയിൽ, വി.എം.മുഹമ്മദാലി, റൗഫ് മാലികുളം, കെ.കെ.താഹിർ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments