Friday, September 20, 2024

സി.പി.എം പുത്തൻകടപ്പുറം ഇ.എം.എസ് നഗർ ബ്രാഞ്ചിൽ പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട്: തിരുവനന്തപുരം വെഞ്ഞാറമൂടിൽ രണ്ട് ഡി.വൈ.എഫ് ഐ പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം പുത്തൻകടപ്പുറം ഇ.എം.എസ് നഗർ ബ്രാഞ്ചിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിൽ ടി.എം ഹനീഫ, കെ.എച്ച് ഷാഹു, എ.എസ് നാരായണൻ, മേത്തി റസാക്, ടി.എം റഫീക് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments