Friday, September 20, 2024

വടക്കേക്കാട്: മണികണ്ഠേശ്വരം പരേതനായ പി.കെ. പരമേശ്വരൻ നമ്പ്യാരുടെ ഭാര്യ അമ്മന്നൂർ ഇന്ദിര അമ്മ (84) നിര്യാതയായി

വടക്കേക്കാട്: മണികണ്ഠേശ്വരം പരേതനായ പി.കെ.പരമേശ്വരൻ നമ്പ്യാരുടെ ഭാര്യ അമ്മന്നൂർ ഇന്ദിര അമ്മ (84) നിര്യാതയായി.
മക്കൾ: ഹരികുമാർ, ശ്രീകുമാർ (വന്നേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ)
മരുമക്കൾ: ഗീത (റിട്ട. അധ്യാപിക തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ), അനി (ക്ലർക് വടക്കേക്കാട് ഗ്രാമപഞ്ചായത്ത്).

RELATED ARTICLES
- Advertisment -

Most Popular

Recent Comments