Monday, December 15, 2025

ഡി.വൈ.എഫ്.ഐ യൂണിറ്റ് നേതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: ഡി.വൈ.എഫ്.ഐ മണത്തല യൂണിറ്റ് കരിദിനം ആചരിച്ചു

ചാവക്കാട്: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് നേതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മണത്തല യൂണിറ്റ് കരിദിനം ആചരിച്ചു. ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖല ട്രഷറർ കെ.എം ഷെഹിൻഷാ, യൂണിറ്റ് സെക്രട്ടറി അഖിൽ ദേവ്, സി.പി.എം മണത്തല ബ്രാഞ്ച് സെക്രട്ടറി പി.വി സലിം, സവാദ് നാസർ,ഷാജഹാൻ, സൈഫുദ്ധീൻ, നിഷാദ്, അബൂബക്കർ, ഷാദ് നാസർ, സുബൈർ, ഷെഹ്‌സാദ്, ഉസൈൻ, ബഷീർ, നാസർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments