ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ആനന്ദവാടി കിഴക്ക് വശം പരേതനായ പെരിങ്ങാട്ട് അബ്ദുൽ ഖാദറിൻ്റെ ഭാര്യ ഐശത്തു (85) നിര്യാതയായി. മക്കൾ: ബൽക്കീസ്, ഫാത്തിമ, റംലത്ത്, കബീർ, ഇസ്മാഈൽ, അബ്ദുൽ സലാം, സക്കീന, സുലൈഖ. മരുമക്കൾ: മൊയ്തുണ്ണി, നൂറുദ്ദീൻ, അബ്ദുറഹിമാൻ, നദീറ, ഷൈല, ഷിംന, ഷറഫുദ്ദീൻ, അലി.