Friday, September 20, 2024

പുന്നയൂർക്കുളം: ചമ്മന്നൂർ മാഞ്ചിറ പേരോത്ത് രവി (54) നിര്യാതനായി

സംസ്കാരം ഇന്ന്‌ (തിങ്കളാഴ്ച്ച ) വൈകീട്ട് നാലിന് ആറ്റുപുറം നിദ്രാലയം വൈദ്യുത ശ്മശാനത്തിൽ.


പുന്നയൂർക്കുളം: ചമ്മന്നൂർ മാഞ്ചിറ പേരോത്ത് രവി (54) നിര്യാതനായി. ഭാര്യ: ഉമ. മക്കൾ: നന്ദകിഷോർ, സ്വാതി, ശിൽപ. സംസ്കാരം ഇന്ന്‌ (തിങ്കളാഴ്ച്ച ) വൈകീട്ട് നാലിന് ആറ്റുപുറം നിദ്രാലയം വൈദ്യുത ശ്മശാനത്തിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments