Friday, September 20, 2024

എടക്കഴിയൂർ തെക്കെ മദ്രസ്സക്കടുത്ത് ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: എടക്കഴിയൂർ തെക്കെ മദ്രസ്സക്ക് സമീപം ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ബൈക്ക് യാത്രികരും കോട്ടപ്പടി സ്വദേശികളുമായ സച്ചിൻ (28), നിമിത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments