Friday, September 20, 2024

വടക്കേക്കാട് കുഴിങ്ങര റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യാത്രികന് പരിക്കേറ്റു

വടക്കേക്കാട്: കുഴിങ്ങര റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യാത്രികന് പരിക്കേറ്റു. പുന്നയൂർ സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ റഫീക്കി(36)നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ടസ് പ്രവർത്തകർ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments