Friday, September 20, 2024

കോവിഡ് ദുരിതത്തിനിടയിൽ നിർധനർക്ക് ഓണക്കിറ്റ് നൽകി പാലയൂരിലെ എൽ.ഡി.എഫ് പ്രവർത്തകർ

ചാവക്കാട്: കോവിഡ് ദുരിതത്തിനിടയിൽ നിർധനർക്ക് ഓണക്കിറ്റ് നൽകി പാലയൂരിലെ എൽ.ഡി.എഫ് പ്രവർത്തകർ. വി.കെ പ്രദീപ് കുമാർ റോഡിലെ സഹൃദയനഗറിൽ വടുക്കുംഞ്ചേരി ഗോപാലകൃഷ്ണൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ ചെറുകാട് വായനശാല പ്രസിഡൻ്റ് സി.ജി സതീശൻ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.മാലിക്കുളം അബ്ബാസ് അദ്ധ്യക്ഷനായി. സി.എൽ തോമസ്, ശുഭ ഗോപാലകൃഷ്ണൻ, റസിയ മജീദ്, സുനിൽ കുമാർ, ദിനേഷ്, രജിത ദിനേഷ്, ഷീബ മനോഹരൻ, നസീർ, ദേവയാനി
എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments