Friday, September 20, 2024

നിർധനർക്ക് കൈത്താങ്ങായി മുഹമ്മദൻസ് കാട്ടിൽ ക്ലബ്ബിൻ്റെ ഓണക്കിറ്റ്

കടപ്പുറം: മുഹമ്മദൻസ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 40 കുടുംബങ്ങൾക്ക് പലവ്യഞ്ജനങ്ങൾ അടങ്ങുന്ന ഓണക്കിറ്റ് വിതരണം നടത്തി. കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഉമ്മർ കുഞ്ഞി ക്ലബ്ബ് രക്ഷാധികാരി റാഫി വലിയകത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് റിയാസ്, പ്രവർത്തകരായ ഹുസൈൻ, സാദിഖ്, അഫ്നാൻ, റാസിഖ്, റിയാസ് ഹമീദ്, ഷബീർ, കിച്ചു, സലാഹു, റിച്ചു, അച്ചു എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments