Friday, September 20, 2024

വടക്കേക്കാട് കൊമ്പത്തേൽപടിയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

വടക്കക്കാട്: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ അണ്ടത്തോട് കൊട്ടാരംപാട്ടയിൽ റാഫി (52), സാദിഖ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ആൽത്തറ ഗുരുവായൂർ സംസ്ഥാന പാതയിൽ വടക്കേക്കാട് കൊമ്പത്തേൽപടിയിൽ ഇന്ന് ഉച്ചതിരിഞ്ഞ 3.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ പേരേയും വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments