സംസ്കാരം ഇന്ന് (ശനിയാഴ്ച്ച) രണ്ടിന്
ചാവക്കാട്: ചേറ്റുവ റോഡിൽ മുട്ടിപ്പാലത്തിന് സമീപം പരേതനായ തളിയൽ ശേഖരൻറെ ഭാര്യ പത്മാവതി (76) നിര്യാതയായി.
മക്കൾ : ഗോപിനാഥൻ (തമ്പി, വ്യാപാരി ചാവക്കാട് ചേറ്റുവ റോഡിനു പടിഞ്ഞാറ് ), രാജേഷ് (കുട്ടൻ), ഉഷ, രാജി. മരുമക്കൾ: ഷീജ, സുബീന, വിജയൻ, ഭഗീരഥൻ.
സംസ്കാരം ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ ഇന്ന് (29, 08, 2020 ശനി) ഉച്ചതിരിഞ്ഞ് രണ്ടിന്.