Friday, September 20, 2024

ചാവക്കാട് ഒറ്റത്തെങ്ങിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് ചേറ്റുവ ദേശീയ പാത ഒറ്റത്തെങ്ങിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. സൈക്കിൾ യാത്രികൻ തിലകരാജൻ (60), ബൈക്ക് യാത്രികൻ റിജാസ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചാവക്കാട് കൺസോൾ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments