Friday, September 20, 2024

തിരുവത്ര കോട്ടപ്പുറം മരമില്ലിന് സമീപം സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അഞ്ചങ്ങാടി സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാതയിൽ തിരുവത്ര കോട്ടപ്പുറം മരമില്ലിന് സമീപം സ്കൂട്ടറിന് പിറകിൽ കാറിടിച്ചു രണ്ടു പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ അഞ്ചങ്ങാടി ചാലിൽ അഫ്സൽ (36), ഷാഫിറ (31)എന്നിവരക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments