Friday, September 20, 2024

വി കെയർ: അകലാട് രാജീവ് ട്രസ്റ്റ് അംബുലൻസ് സർവീസ് ആരംഭിച്ചു.

അകലാട് അഞ്ചാം കല്ലിൽ വി. കെയർ അംബുലൻസ് സർവീസ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.


പുന്നയൂർ: എംപീസ് കെയർ യു.എ.ഇയുടെ സഹകരണത്തോടെ അകലാട് രാജീവ് ട്രസ്റ്റ് വി കെയർ ആംബുലൻസ് സർവീസ് ആരംഭിച്ചു.ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർധന കുടുംബത്തിലെ വിദ്യാർഥികൾക്ക് ടെലവിഷൻ വിതരണവും നടത്തി.ഡി.സി.സി സെക്രട്ടറി എം.വി ഹൈദറലി, കെ.കെ. ഖാദർ, കരീം കരിപ്പോട്ട്, കെ. ശിഹാബ്, മുജീബ് റഹ്മാൻ, അബു പെരുമ്പുള്ളി, കെ.എ. അഫ്സൽ, കെ. മനാഫ് , നവാസ് തെക്കുംപുറം, റാഷ്മുനീർ, പി.എ. സുനീർ, നൗഫൽ വലിയകത്ത് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments