Friday, September 20, 2024

ഗുരുവായൂർ നഗരസഭയിലെ 34ാം ഡിവിഷനിൽ അഞ്ചുപേർക്ക് കൂടി കോവിഡ്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ 34ാം ഡിവിഷനിൽ അഞ്ചുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ നഗരസഭയിൽ 34, 35 ഡിവിഷനുകൾ കണ്ടയിൻമെന്റ് സോണുകളാണ്. നഗരസഭയിലെ പൂക്കോട്, കപ്പിയൂർ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കണ്ടയിന്മെന്റ് സോൺ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments