Thursday, September 19, 2024

യുണൈറ്റഡ് ചേറ്റുവയുടെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും

ഏങ്ങണ്ടിയൂർ: യുണൈറ്റഡ് ചേറ്റുവയുടെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെയുടെ തലമുറക്ക് പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയവുമായി 100 കുടുംബങ്ങൾക്ക് വൃക്ഷ തൈകൾ കൈമാറി. എം.എ ഹാരിസ് ബാബു, കെ.ആർ രാജേഷ്, കെ.ആർ ശംബശിവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments